കോടതിയിൽ എല്ലാം ഒത്തുതീർപ്പാക്കി, ദിലീപും മഞ്ജുവും നാളെ എത്തുന്നു | filmibeat Malayalam

2018-04-13 40

മോഹന്ലാല് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഒത്തുതീര്പ്പായതായി അണിയറ പ്രവര്ത്തകര് അറിയിച്ചു. നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ചിത്രം ഏപ്രില് 14ന് തിയറ്ററുകളിലെത്തും.കഥാകൃത്ത് കലവൂര് രവികുമാര് നല്കിയ പരാതിയെ തുടര്ന്ന് തൃശൂര് അഡീഷ്ണല് ജില്ലാ കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു.